എസ്സെന്‍ഷ്യല്‍ വൊക്കാബ്: ത്രൂ പ്രൊഫറ്റിക് ആന്റ് മോറല്‍ സ്‌റ്റോറീസ്‌; പുസ്തകം പ്രകാശിതമായി

July 5, 2022

കൊണ്ടോട്ടി: ബുക്പ്ലസ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ലത്വീഫ് വി തയ്യാറാക്കിയ ‘എസന്‍ഷ്യല്‍ വൊക്കാബ് ത്രൂ പ്രൊഫറ്റിക്ക് ആന്‍ഡ് മോറല്‍ സ്റ്റോറീസ്’ എന്ന പുസ്തകം പ്രകാശിതമായി. പട്ടിക ജാതി പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു, കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്‌റാഹീം സാഹിബ് ഏറ്റുവാങ്ങി. കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്‌റാഹീം സാഹിബ് സംഘടിപ്പിച്ച കൊണ്ടോട്ടി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി അക്ഷര ശ്രീ വിജയാരവത്തില്‍ വെച്ചായിരുന്നു പ്രകാശനം. ഡോ. അബ്ദുല്‍ ലത്വീഫ് വി പുസ്തക പരിചയംനിര്‍വഹിച്ചു.

Related Stories

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...

September 10, 2025

പുസ്തക പ്രകാശനം

ന്യൂഡൽഹി: ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച സയ്യിദ് സ്വാദിഖ് ...