ജീവിതത്തിന്റെ ശമനതാളം: പുസ്തകം പ്രകാശിതമായി

October 11, 2022

കോഴിക്കോട്: ബുക്പ്ലസ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയ മുബഷിറ മൊയ്തു മലബാറി രചിച്ച ജീവിതത്തിന്റെ ഷാമാനത്താളം എന്റെ ക്യാന്‍സര്‍ അതിജീവന കഥ എന്ന പുസ്തകം പ്രകാശിതമായി. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന പ്രോഗ്രാമില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാന്‍സര്‍ വിഭാഗം തലവന്‍ ഡോക്ടര്‍ അജയ് കുമാര്‍ പുസ്തകം പ്രകാശനം ചെയ്തു, മൊയ്തു മലബാറി ഏറ്റുവാങ്ങി. അജയ് പി മങ്ങാട്ട്, എന്‍ എ എം അബ്ദുല്‍ ഖദാര്‍, ഡോക്ടര്‍ ഫാത്തിമ അസ്ല, ഖാസിം ദാരിമി വയനാട്, മുസ്തഫ മാസ്റ്റര്‍, കോഴിക്കോട് ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍ അജയ്, സനൂബ് അബുബക്കര്‍ ഹുദവി കരുവാരകുണ്ട്, ഷാഫി ഹുദവി ചെങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...