ബുക് ഷെല്‍ഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

August 20, 2022

പാണക്കാട്: വീട്ടില്‍ പുസ്തകങ്ങള്‍ കൂട്ടിനുണ്ടാവണമെന്നത് നമ്മുടെ ഒരു സ്വപ്നമല്ലേ. ഇനി അധികം വൈകില്ല, വിജ്ഞാനവും വിനോദവുമടങ്ങുന്ന പുസ്തകശേഖരവുമായി ബുക് ഷെല്‍ഫ് പുനരാരംഭിച്ചിരിക്കുകയാണ്. പദ്ധതിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യം, യാത്ര, ചരിത്രം, ജീവിതം, പഠനങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന് നിങ്ങളുടെ വീട്ടില്‍ അറിവിന്റെ വെളിച്ചം നിറക്കട്ടെ. ഉടനെ 2000 രൂപയടച്ച് ബുക് ഷെല്‍ഫില്‍ അംഗമാവൂ. 3333 രൂപയുടെ പുസ്തകങ്ങള്‍ തവണകളായി ഞങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടിനയക്കും. ഒപ്പം ആകര്‍ഷകമായ പര്‍ച്ചേസ് ഓഫറുകളും.

അംഗത്വമെടുക്കാനും വിശദ വിവരങ്ങള്‍ക്കും ബന്ധപെടുക wa.me/ 9846661147

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...