മലബാര്‍ വിപ്ലവം ഡോ.സികെ. കരീം

March 13, 2021

ഡോ. സി.കെ കരീമിന്റെ കേരള മുസ്ലിം ഡയറക്ടറിയുടെ ഒന്നാം വാള്യത്തിലെ ‘1921 ലെ മലബാര്‍ വിപ്ലവം’ എന്ന അധ്യായത്തിന്റെ പുസ്തകരൂപം. 1921 ലെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് പുറത്തുവന്ന മുന്‍ കൃതികളുടെ വസ്തുനിഷ്ഠമായ നിരൂപണ പഠനം. മലബാര്‍ സമര പഠനങ്ങളുടെ ആമുഖ വായനക്ക് പര്യപ്തമായ കൃതി.

15.03.2021മുമ്പ് ബുക്ക് ചെയ്യുന്നവര്ക്ക് Rs 100/-
ഫ്രീ ഡലിവറിയോടെ..

കോപ്പികള്‍ക്ക് ബന്ധപ്പെടുക
wa.me/919562661133
wa.me/919846661147

BOOK PLUS PUBLISHERS
CHEMMAD
www.bookplus.co.in

https://www.facebook.com/312324309126431/posts/1331433970548788/

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...