വെറും മണ്ണും മരങ്ങളും ഓർമകളുമല്ല മാതൃരാജ്യം
അധിനിവേശാനന്തര ഫലസ്തീനിന്റെ ഭീതിതമായ പ്രതിന്ധിയെ സൂക്ഷ്മമായി ഒപ്പിയെടുത്ത നോവലാണ് ‘ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ’. 1948 ലെ നക്ബയിൽ ലക്ഷക്കണക്കിന് മനുഷ്യർ കൊലചെയ്യപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തതോടെ, തൊട്ടിലിൽ കിടന്ന കുഞ്ഞിനെപ്പോലും എടുക്കാനാവാതെ ഓടിപ്പോകേണ്ടിവന്ന സഈദും സഫിയയും ജന്മനാട്ടിലേക്ക് തിരിച്ചുവരുന്നതാണ് നോവലിന്റെ ഇതിവൃത്തം. മൊസാദ് കൊലചെയ്ത പ്രമുഖ ഫലസ്തീൻ നോവലിസ്റ്റ് ഗസ്സാൻ കനഫാനിയുടെ ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മുഹമ്മദലി വാഫി അങ്ങാടിപ്പുറം എഴുതുന്നു.
വായിക്കാം
https://bit.ly/3PwwzVS