ഫാഷിസം വഴിയും വാർത്താമാനവും

Original price was: ₹100.Current price is: ₹80.

Sale!
രാജ്യത്തെ അസ്ഥിരപ്പെടുത്താനും ബഹുസ്വരതയെ ഇല്ലാതാക്കാനും ഗൂഢശ്രമം നടത്തുന്ന ഇന്ത്യന്‍ ഫാഷിസത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുകയാണ് ഈ ലഘു കൃതി. ഫാഷിസത്തിന്റെ ചരിത്രം, ആശയ പരിസരം, ന്യൂനപക്ഷ ദലിത് സ്ത്രീ വിരുദ്ധ നിലപാടുകള്‍ തെളിവുകളുടെ പിന്‍ബലത്തോടെ സമര്‍ത്ഥിക്കുന്നു പ്രമുഖ രാഷ്ട്രമീമാംസകനായ ഗ്രന്ഥകാരന്‍

Author

DR. SHAMSUL ISLAM

Publisher

BOOK PLUS

No reviews to display

Related Books