ആത്മാക്കളുടെ തോഴന്‍ (മുനിസുല്‍ അര്‍വാഹ്)

Original price was: ₹80.Current price is: ₹64.

Sale!
ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകള്‍ ജഹാനാരാ ബീഗം രചി ച്ച മൂനിസുല്‍ അര്‍വാഹ്‌ എന്ന പേര്‍ഷ്യന്‍ ഗ്രന്ഥത്തിന്റെ വിവർ ത്തനം. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ജീവിതവും ഇടപെട ലുകളും കൃത്യമായി വരച്ചുകാട്ടുന്ന അമൂല്യ കൃതി. ഇന്ത്യയിലെ പ്രമുഖ സൂഫിവര്യന്മാരുടെ ആധികാരിക ചരിത്രമെന്ന നിലയി ലും ചിശ്തി സില്‍സിലയുമായി ചേര്‍ന്നുനിന്ന മുഗള്‍ രാജകു, മാരിയുടെ രചന എന്ന നിലയിലും – പ്രസക്തമായ ഗ്രന്ഥം. സൂഫിസം, രാഷ്ട്ര്രന്തം, വ്യാപാരം, എഴുത്ത്‌, ഡിസൈനിംഗ്‌ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതില്ിച്ച ഗ്രന്ഥകാ രതിയെക്കുറിച്ച്‌ അക്കാദമികനും ചരിത്രകാരനുമായ വിവര്‍ത്ത കന്റെ ഗഹനമായ പഠനം, വിശദമായ കുറിപ്പുകള്‍.

Author

മുഹമ്മദ് ഷമീർ

Publisher

BOOK PLUS

No reviews to display

Related Books