ആലിമുസ്‌ല്യാരുടേയും വാരിയംകുന്നന്റെയും നാട്; അത്തൻകുരിക്കളുടേയും

Original price was: ₹600.Current price is: ₹540.

Sale!
സ്വന്തം ഗ്രാമത്തിന്റെ ചരിത്രവും പാരമ്പര്യവും അറിയാനുള്ള നെല്ലിക്കുത്ത്, പയ്യനാട് നിവാസികളുടെ ആകാം ക്ഷയുടെ നേരെ വെച്ചുനീട്ടുവാൻ എന്തുകൊണ്ടും യോ ഗ്യമായിട്ടുള്ള ഈ കൃതി വൈജ്ഞാനികവും ആധ്യാത്മികവും സമരപരവുമായ അനേകം മാതൃകകൾ ആരചിച്ച ഗ്രാമങ്ങളുടെ ചരിത്രം ആഴത്തിൽ അറിയുന്നതിന് ഉതകു മെന്നതിനാൽ ഏതൊരു കേരളീയനെ സംബന്ധിച്ചേടത്തോളവും വിശിഷ്ടം തന്നെ. മാത്രമല്ല, സ്വന്തം ഗ്രാമത്തിന്റെ ചരിത്രം സ്വാഭിമാനം പറയുന്ന ഒരാളുടെ ഈ കൃതി മറ്റു ഗ്രാമങ്ങളിൽ നിന്നും അതാത് ഗ്രാമങ്ങളെക്കുറിച്ചുള്ള ഇത്തരം രചനകൾ ഉണ്ടാകുവാൻ പ്രചോദനമാവുകയും ചെയ്യും.

Author

നെല്ലിക്കുത്ത് അബ്ദുറഹ്‌മാൻ മുസ്‌ലിയാർ

Publisher

No reviews to display

Related Books