അവിശ്വാസികളുടെ ദൈവം

Original price was: ₹130.Current price is: ₹104.

Sale!
ഭാഷണങ്ങളിൽ നമ്മെ പിടിച്ചിരുത്തുന്നത് അനുഭവങ്ങളാണ്. അതിന്റെ അപരിചിതത്വം തന്നെയാണ് അതിന്റെ ഉപാധിയും. നവലോകത്ത്, നാസ്തികത ഉയർത്തുന്ന വെല്ലുവിളികളിലൂടെ ധാർമികതയുടെ, കമ്മ്യൂണിസത്തിന്റെ സ്നേഹത്തിന്റെ, മാനുഷിക മനോഭാവങ്ങളുടെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്കഥയാണിത്. ഒരു സന്ദേഹിയുടെ സന്ദേഹങ്ങളും ഇതിൽ കടന്നു വരുന്നു. നോർത്ത് ഇന്ത്യൻ ചിത്രങ്ങൾ കൂടെ കടന്നുവരുന്ന മനോഹരമായ ആഖ്യാനം.

Author

ഹഫീസ് മൂർക്കനാട്

Publisher

BOOKPLUS

No reviews to display

Related Books