ബുർദ മലയാള ഭാഷ്യവും ആസ്വാദനവും

Original price was: ₹350.Current price is: ₹300.

Sale!
എട്ടാം നൂറ്റാണ്ടിനപ്പുറം ആങ്ങ് ഈജിപ്തിലെ ബൂസ്വീര്‍ ഗ്രാമത്തില് നിന്ന് ഒരു പ്രണയ കവിയുടെ ഹൃദയരക്തത്തിന്റെ ചൂടും വഹിച്ച് പ്രവാഹം തുടങ്ങി. ഇങ്ങഅ കൈരളിയുടെ മുക്കുമൂലകളിലലെല്ലാം പരെന്നൊഴുകിയതും പ്രവാചക സ്നേഹത്തിന്റെ താപം വഹിക്കുന്ന സാധാരണ മുസ്ലിമിന്റെ പോലും ചുണ്ടില് തത്തിക്കളിക്കുന്നതുമായ ഖസ്വീദത്തുല് ബുര്ദയുടെ മലയാള കാവ്യമൊഴിമാറ്റവും സാരസമ്പൂര്‍ണമായ ആസ്വാദനവും.

Author

സി. ഹംസ

Publisher

BOOK PLUS

No reviews to display

Related Books