ചരിത്രപാതയിലെ അപൂർവ പ്രതിഭകൾ

Original price was: ₹180.Current price is: ₹144.

Sale!
ക്രിസ്തുവർഷം എട്ടാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ജീവിച്ച, ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ അനശ്വര സംഭാവനകൾ നൽകി, മനുഷ്യവികാസത്തിന് പ്രകാശം പകർന്ന അറബ് ലോകത്തെ മഹാപ്രതിഭകളെ പരിചയപ്പെടുത്തുകയാണ് ഈ കൃതി. ആ സുവർണയുഗത്തിലെ പ്രഗത്ഭ ശാസ്ത്രജ്ഞരുടെയും ദാർശനികരുടെയും ജീവചരിത്രവും അവർ പ്രവർത്തിച്ചിരുന്ന സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലവും അവർ കൈവരിച്ച അറിവിന്റെ ആഴവും ഇതിൽ സമഗ്രമായി വിശകലനം ചെയ്യുന്നു. പുതിയ തലമുറയ്ക്ക് അവരുടെ സംഭാവനകളെ അടുത്തറിയുവാനും, അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ പഠിക്കുവാനും, അറിവിന്റെ പുതുവഴികളിലേക്ക് പ്രവേശിക്കുവാനും ഇത് വഴികാട്ടും.

Author

ഡോ. സുബൈർ വാഴമ്പുറം

Publisher

BOOK PLUS

ISBM Number

978-81-991020-8-8

No reviews to display

Related Books