എനിക്കും ഒരിടം

Original price was: ₹150.Current price is: ₹120.

Sale!

Out of stock

പൂർണ്ണമായി നഷ്ടപ്പെടും മുമ്പ് തിരിച്ചുപിടിക്കണം; ഓമനിച്ച സ്വപ്നങ്ങളെയും അത്രയേറെ സ്നേഹിച്ച മനുഷ്യരെയും അർഹിക്കുന്നത്ര സ്നേഹിക്കാതെ പോയ സ്വന്തത്തെയും, സ്വയം സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് ഒരാൾക്ക് തന്റെ ചുറ്റുമുള്ളതിന് എല്ലാം ഉൾക്കൊള്ളാൻ ആകുന്നത് എന്ന് തിരിച്ചറിയാൻ. ഒറ്റപ്പെടലിൽ വിതുമ്പി ഇരിക്കുന്ന മനുഷ്യന് ഒറ്റയ്ക്കിരിക്കുമ്പോൾ ഉണ്ടാകുന്ന ഒന്നിലെ മധുരം രുചിച്ചറിയാൻ സ്വന്തത്തെ ചേർത്തുപിടിക്കാൻ, ഒരാൾ തുടർച്ചയായി തനിക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റൊരാളിലേക്ക് എഴുതുന്ന കത്തുകൾ.

Author

നിഹ കാപ്പാട്

Publisher

BOOKPLUS

No reviews to display

Related Books