ഇടിമിന്നലുകളുടെ പ്രണയവും മീസാൻ കല്ലുകളുടെ കാവലും

Original price was: ₹160.Current price is: ₹144.

Sale!
രാഷ്ട്രീയവിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാം എന്നതിന് മികച്ച ഉദാഹരണമാണ് ഇടിമിന്നലുകളുടെ പ്രണയമെന്ന് സച്ചിദാനന്ദൻ നിരീക്ഷിക്കുന്നു. മലയാളത്തിന് ഒരു പുതിയ അനുഭവമായ. പാറക്കടവ് കഥകൾ പോലെ, ചിന്തയുടെയും ഏകാഗ്രത യുടെയും തീക്ഷ്‌ണശില്‌പമായി മാറിയ അപൂർവ നോവലാണ് മീസാൻ കല്ലുകളുടെ കാവൽ ഈ രണ്ടു ചെറിയ നോവലുകളും ഇനി ഒറ്റ പുസ്‌തകത്തിൽ.

Author

പി.കെ പാറക്കടവ്

Publisher

DC BOOKS

No reviews to display

Related Books