ഇമാം ശഅറാനി (റ)

Original price was: ₹120.Current price is: ₹96.

Sale!

ഫിഖ്ഹ്, തസ്വവുഫ്, അഖീദ, മുസ്ലിം സമൂഹത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ബൗദ്ധിക ആവിഷ്കാരങ്ങൾ. തന്റെ ജീവിതം അവയുടെ നവോത്ഥാനത്തിനായി കടംകൊടുത്തു ഇമാം ശഅ്റാനി. നാട്യക്കാരനായ സൂഫിയും നിഷ്ഠയില്ലാത്ത ഫഖീഹും ഒരുപോലെ അപകടമാണെന്ന് സമർഥിച്ചു അദ്ദേഹം. അതുകാ രണം ഇമാമിന്റെ രചനകൾ   എതിർപക്ഷത്തുള്ളവരുടെ വിമർശനമേറ്റു. നില വിലുണ്ടായിരുന്ന കർമശാസ്ത്ര-വിശ്വാ സ ധാരകൾ പരസ്പരം സംഘർഷം കൊണ്ട കാലം. അതിനും അറുതി വരു ത്തി ഇമാം. ഫിഖ്ഹും തസ്വവുഫും അ ഖീദയും പരസ്പരം പൂരകങ്ങളാണെന്ന് പഠിപ്പിച്ചു. അന്ന് സമൂഹത്തിന് ഏറ്റവും ആവശ്യമായിരുന്നു    ആ പാഠം. ഇമാം ശഅ്റാനിയെ പരിചയപ്പെ ടുത്തുന്ന കൃതി.

Author

മഅ്മൂൻ ഹുദവി മണ്ടൂർ

Publisher

BOOK PLUS

No reviews to display

Related Books