ഇസ്‌ലാമോഫോബിയ റിപോർട്ട് 2025

Original price was: ₹999.Current price is: ₹899.

Sale!

കേരളത്തിൽ ഇസ്‌ലാമോഫോബിയ അതിവേഗം വ്യാപിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് 2025-ലെ ഈ ഇസ്‌ലാമോഫോബിയ റിപോർട്ട്.

കേവലം വെറുപ്പുൽപ്പാദിപ്പിക്കുന്ന പ്രസ്താവനകളിൽ ഒതുങ്ങാതെ, മുസ്‌ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെയും സാമൂഹിക കൂട്ടായ്മകളെയും പോലും നിഷേധിക്കുന്ന രീതിയിലേക്ക് ഇത് മാറിയിരിക്കുന്നു. 2024-ൽ 220 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാനത്ത്, 2025-ൽ അത് 636 ആയി കുതിച്ചുയർന്നു-അതായത് ശരാശരി ഓരോ 12 മണിക്കൂറിലും ഓരോ സംഭവം വീതം! കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ സമകാലിക രൂപങ്ങളെയും അതിന്റെ വികാസത്തെയും വ്യാപ്തിയെയും കൃത്യമായ കണക്കുകളോടെ തുറന്നുകാട്ടുന്ന പഠനമാണിത്.

Author

ബാബുരാജ് ഭഗവതി | കെ. അഷ്റഫ്

Publisher

Pratheeksha Books

No reviews to display

Related Books