കണ്ണൂർ മുസ്‌ലിം ഹെറിറ്റേജ് കോൺഗ്രസ് പ്രബന്ധ സമാഹാരം

Original price was: ₹540.Current price is: ₹486.

Sale!
ഉത്തര മലബാറിലെ മുസ്‌ലിം പൈതൃകവും, ചരിത്രവും മുൻനിർത്തി സോളിഡാരിറ്റി സംഘടിപ്പിച്ച കണ്ണൂർ മുസ്‌ലിം ഹെറിറ്റേജ് കോൺഗ്രസിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരം. ദേശം, വിശ്വാസം, സംസ്കാരം, ചെറുത്തുനിൽപ്, പോരാട്ടം, കുടുംബം, സമൂഹം, പൊതുമണ്ഡലം, ഭാഷ, കല, സാഹിത്യം, സാമ്പത്തിക വിനിമയം, വികസനം, പ്രവാസം, നവോത്ഥാനം, വ്യക്തിത്വങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നൂറിലധികം പ്രബന്ധങ്ങൾ. മറക്കപ്പെട്ടതോ, ബോധപൂർവ്വം മറവിയിലേക്ക് മാറ്റിനിർത്തപ്പെടുകയോ ചെയ്ത ചരിത്രത്തിലേക്കുള്ള ജനകീയമായ അന്വേഷണമാണ് ഈ സമാഹാരം.

Author

Publisher

kannur muslim heritage congress

No reviews to display

Related Books