നിന്നുണങ്ങുന്ന മരങ്ങള്‍ : ആധുനിക ഫലസ്തീന്‍ കഥകള്‍ – ഭാഗം ഒന്ന്

Original price was: ₹290.Current price is: ₹232.

Sale!
ഫലസ്തീന്‍ ദേശത്തെക്കുറിച്ച് ആ മണ്ണില്‍ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥകള്‍. സംഘര്‍ഷങ്ങള്‍ക്കിടയിലും സംഭവിച്ച നാടകീയ മുഹൂര്‍ത്തങ്ങള്‍. ഒരു നെടുവീര്‍പ്പുപോലെ പറഞ്ഞുതീരാത്ത ആത്മഗതങ്ങള്‍. ഒട്ടകലെ മാറിനിന്ന് ദീര്‍ഘനിശ്വാസത്തോടെ ഓര്‍ത്തെടുക്കുന്ന ആത്മാന്വേഷണങ്ങള്‍. പരിഭവങ്ങള്‍. പരിവേദനകള്‍. പ്രതീക്ഷകള്‍. എല്ലാം ഉള്‍ച്ചേരുന്ന ഒരുനിര കഥകള്‍ ഈ സമാഹാരത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്നു.

Author

എസ്.എ ഖുദ്‌സി

Publisher

BOOK PLUS

No reviews to display

Related Books