പണ്ഡിതധർമം

Original price was: ₹175.Current price is: ₹140.

Sale!
വിവർത്തനം: സി. ഹംസ പണ്ഡിതന്മാർക്ക് സ്വയം മനസ്സിലാക്കാനും സാധാരണക്കാർക്ക് പണ്ഡിതന്മാരെ മനസ്സിലാക്കാനും സഹായകമായ കൃതി. ഇമാം ഗസ്സാലിയുടെ മത വിജ്ഞാന സഞ്ജീവനം ഇഹ്യാ ഉലൂമുദ്ദീൻ എന്ന ഗ്രന്ഥത്തിൽ നിന്നെടുത്ത ഏറെ കാലികപ്രസക്തമായ ഒരു ശീർഷകത്തിന്റെ മലയാള ആശയാനുവാദം സ്വതന്ത്ര പുസ്തകമാക്കിയത്. പ്രമാണങ്ങളാലും പൂർവസൂരികളുടെ അനശ്വര മാതൃകകളാലും ഏറെ സമൃദ്ധം. സരളമായ ശൈലിയിൽ വശ്യമധുരമായ വിവർത്തനം. വേണ്ടത്ര വിശദീകരണക്കുറിപ്പുകൾ സഹിതം.

Author

ഇമാം ഗസ്സാലി

Publisher

BOOK PLUS

No reviews to display

Related Books