തരീമിലെ കുടീരങ്ങൾ

Original price was: ₹550.Current price is: ₹440.

Sale!
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള അഞ്ചുനൂറ്റാണ്ടു കാലത്തെ കുടിയേറ്റങ്ങളുടെ കഥയാണ് ‘തരീമിലെ കുടീരങ്ങള്‍.’ അറേബ്യയില്‍ തുടങ്ങി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും ദക്ഷിണപൂര്‍വേഷ്യയിലേക്കും വ്യാപിച്ച ഹള്‌റമി സയ്യിദുമാരുടെ വംശാവലി ചരിത്രം. അതാതിടങ്ങളില്‍ നിലയുറപ്പിച്ചപ്പോഴും അവര്‍ വിശ്വപൗരത്വം നിലനിര്‍ത്തിയതിന്റെ നരവംശശാസ്ത്ര വിവരണം. കോളനീകരണത്തിന്റെ ശാക്തിക ദ്വന്ദ്വങ്ങള്‍ക്കപ്പുറം യൂറോപ്യന്‍ സാമ്രാജ്യങ്ങളുമായി നടത്തിയ നീക്കുപോക്കുകളുടെ സാക്ഷ്യം. നരവംശശാസ്ത്രത്തിന്റെയും വംശാവലിചരിത്രത്തിന്റെയും സങ്കേതങ്ങളെ വിദഗ്ധമായി സംയോജിപ്പിക്കുകവഴി ബഹുസാംസ്‌കാരിക പഠനങ്ങള്‍ക്ക് പുതിയ ദിശ കാണിച്ച കൃതി.

Author

എങ്സെങ് ഹോ

Publisher

BOOK PLUS

No reviews to display

Related Books