തൃശൂർ മുസ്‌ലിംകൾ ചരിത്രവും സമൂഹവും

Original price was: ₹850.Current price is: ₹765.

Sale!
തൃശൂർ ജില്ലയിലെ മുസ്‌ലിംകളുടെ കാലടിപ്പാടുകൾ രേഖപ്പെടുത്തുന്ന ഒരു ചരിത്ര ഗ്രന്ഥം എന്നതിനപ്പുറം മധ്യകേരളത്തിലെ മുസ്‌ലിം സമൂഹം നിർവഹിച്ച സംഭാവന കളാണ് ഈ പഠനത്തിലെ പ്രതിപാദ്യം. ഇസ്‌ലാമിൻ്റെ ആഗമനം തൊട്ട് ഈ ഭൂപ്രദേശ ങ്ങളിലുണ്ടായ ചലനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും മത ഭൗതിക വിദ്യാ കേന്ദ്ര ങ്ങളും സൂഫിവര്യന്മാരും സമൂഹത്തിൻ്റെ നേതാക്കന്മാരും എല്ലാം ഇതിൽ അടയാള പ്പെടുത്തിയിരിക്കുന്നു. ഡോ. സി.കെ. കരീമിൻ്റെ കേരള മുസ്‌ലിം ഡയറക്ടറി പോലെ അറിയപ്പെടേണ്ട അനേകം വസ്‌തുതകൾ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. മലയാളത്തി ലും അറബിയിലും എഴുതപ്പെട്ട ലഭ്യമായ പല സ്രോതസ്സുകളും ഈ രചനയിൽ ഓരോ അധ്യായത്തിലും ഉപയോഗപ്പെടുത്തിക്കാണാം. കേരള മുസ്‌ലിം പഠന മേഖലയിൽ മ ലയമ്മയുടെ ഗ്രന്ഥം ശ്രദ്ധേയമായ ഒന്നാണ്. ഒരു റഫറൻസ് ഗ്രന്ഥം പോലെയും ഒരു ഗവേഷണ ഗ്രന്ഥം പോലെയും ഇത് വസ്‌തുതകൾ കൈകാര്യം ചെയ്യുന്നു. -ഡോ. കെ.കെ.എൻ. കുറുപ്പ്

Author

ഡോ. മോയിൻ മലയമ്മ

Publisher

Rahmath Publication

No reviews to display

Related Books