മുത്തുനബിയോടൊപ്പം 365 ദിനങ്ങള്‍ ഭാഗം 2

By : NOORDHAN DAMLA

Rs.350 Rs.280 20% off

പ്രവാചക ജീവിതത്തിന്റെ അനശ്വര നിമിഷങ്ങള്‍ 365 അധ്യായങ്ങളിലായി മനോഹരമായി ആവിഷ്‌കരിക്കുന്ന ബൃഹദ് ഗ്രന്ഥം. പ്രമുഖ ടര്‍ ക്കിഷ് എഴുത്തുകാരി നൂര്‍ദാന്‍ ദംലയുടെ 365 റമ്യ െംശവേ ജൃീുവല േങൗവമാാലറ എന്ന ബാലസാഹിത്യ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം. ഫാത്വിമ, അലി, ഹസന്‍, ഹുസൈന്‍, അനസ്, സൈദ്, ഉസാമ, അബ്ദുല്ല ബ്ന്‍ സുബൈര്‍ തുടങ്ങി തിരുജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അവിടുത്തെ കൂടെയുïായിരുന്ന കുട്ടികളോട് പ്രവാചകര്‍ അനുവര്‍ത്തിച്ച പെരുമാറ്റവും അവര്‍ക്ക് നല്‍കിയിരുന്ന ഉപദേശനിര്‍ദേശങ്ങളും പ്രത്യേകം അവതരിപ്പിക്കുന്നുïിതില്‍. തിരുനബി കാണിച്ചുതന്ന വഴിയില്‍ ജീവിതം ചിട്ടപ്പെടുത്തുന്നതിന് മക്കള്‍ക്ക് സമ്മാനി ക്കാവുന്ന മികച്ചൊരു സമ്മാനമാവും ഈ പുസ്തകം

  • Number of Pages: 250
  • Category:
  • ISBN: 178-23-22115-22-0
  • Edition: FIRST EDITION
  • Language: Malayalam
  • Binding: PERFECT
  • Publish Date: Tue Dec 2021

പ്രവാചക ജീവിതത്തിന്റെ അനശ്വര നിമിഷങ്ങള്‍ 365 അധ്യായങ്ങളിലായി മനോഹരമായി ആവിഷ്‌കരിക്കുന്ന ബൃഹദ് ഗ്രന്ഥം. പ്രമുഖ ടര്‍ ക്കിഷ് എഴുത്തുകാരി നൂര്‍ദാന്‍ ദംലയുടെ 365 റമ്യ െംശവേ ജൃീുവല േങൗവമാാലറ എന്ന ബാലസാഹിത്യ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം. ഫാത്വിമ, അലി, ഹസന്‍, ഹുസൈന്‍, അനസ്, സൈദ്, ഉസാമ, അബ്ദുല്ല ബ്ന്‍ സുബൈര്‍ തുടങ്ങി തിരുജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അവിടുത്തെ കൂടെയുïായിരുന്ന കുട്ടികളോട് പ്രവാചകര്‍ അനുവര്‍ത്തിച്ച പെരുമാറ്റവും അവര്‍ക്ക് നല്‍കിയിരുന്ന ഉപദേശനിര്‍ദേശങ്ങളും പ്രത്യേകം അവതരിപ്പിക്കുന്നുïിതില്‍. തിരുനബി കാണിച്ചുതന്ന വഴിയില്‍ ജീവിതം ചിട്ടപ്പെടുത്തുന്നതിന് മക്കള്‍ക്ക് സമ്മാനി ക്കാവുന്ന മികച്ചൊരു സമ്മാനമാവും ഈ പുസ്തകം

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?