ഏഴ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

October 28, 2024

കോഴിക്കോട്: കഥ, കവിത, യാത്ര, നോവൽ എന്നീ വിഭാഗങ്ങളിലായി ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങളുടെ പ്രകാശനം കോഴിക്കോട് പബ്ലിക് ലൈബ്രറി ഹാളിൽ യു.കെ കുമാരൻ നിർവഹിച്ചു. വി.എച്ച് നിഷാദിന്റെ വാൻഗോഗിന്റെ ചെവി, കുഴൂർ വിത്സന്റെ തടാകത്തിൽ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴൽ, മുഖ്താർ ഉദരംപൊയിലിന്റെ ഉസ്താദ് എംബാപ്പെ, സുഹൈല വെള്ളിലയുടെ റായ്ഗല്ലിയിലെ സംഗീത രാവുകൾ, ഇയ്യ വളപട്ടണത്തിന്റെ അലൻ, എൽസയുടെ ലോലിപോപ്പ്, യു.കെ അജ്മലിന്റെ ഗൂർഖകളുടെ നാട്ടിൽ എന്നീ പുസ്തകങ്ങളാണ് പ്രകാശിതമായത്. യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. കുഴൂർ വിത്സൺ, വി.എച്ച് നിഷാദ്, ഇയ്യ വളപട്ടണം, മുഖ്താർ ഉദരംപൊയിൽ, സുഹൈല വെള്ളില, എൽസ, നീതു കെ.ആർ, ശാഫി ചെങ്ങര, മുഹമ്മദ് അജീർ, ശാക്കിർ മണിയറ എന്നിവർ പ്രസംഗിച്ചു. വിത്ത്.in പോർട്ടൽ, കമലാ സുരയ്യ യുവകഥാ പുരസ്കാരം എന്നിവയുടെ ലോഗോ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു.

Related Stories

April 27, 2026

MathType Crack [Full] [Stable] GitHub

🗂 Hash: 0607b9b5f8b48d8692f461b761b774beLast Updated: 2026-04-25 ...

April 27, 2026

Adobe Acrobat Pro DC 2020 Crack exe Clean [x32x64] Lifetime Tested

📡 Hash Check: b320e8570b4063aad1756d0b46e0cb8d 📅 ...

April 26, 2026

CCleaner License[Activated] Patch 100% Worked Tested

🧾 Hash-sum — b4d5b0e836abbf375806ee1f224ce583 🗓 ...

April 26, 2026

Office 365 Portable only [no Virus] (x86-x64) Windows 10 Bypass

🧮 Hash-code:80a01e4874a8c2023e2960b77f663c1f 📆 2026-04-23 Verify ...