അനുരാഗത്തിന്‍റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമായി

December 3, 2021

പ്രശസ്ത ജര്‍മന്‍ ഓറിയന്റലിസ്റ്റ് ആന്‍മേരി ഷിമ്മല്‍ രചിച്ച ആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസഞ്ചര്‍ എന്ന പുസ്തകത്തിന് എ.പി കുഞ്ഞാമു രചിച്ച മലയാള വിവര്‍ത്തനം മുഹമ്മദ് അവന്റെ തിരുതൂദര്‍, ഖവാലികളെക്കുറിച്ച് എം. നൗഷാദ് രചിച്ച സമാഏ ബിസ്മില്‍ ഖവാലിയുടെ ഉള്‍ലോകങ്ങള്‍ങ്ങള്‍ എന്ന പുസ്തകങ്ങള്‍ പ്രകാശിതമായി. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
സലാം ഫൈസി ഒളവട്ടൂര്‍, സമീര്‍ ബിന്‍സി എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഹാദിയ സി.എസ്.ഇ ഡയറക്ടര്‍ ടി. അബൂബക്കര്‍ ഹുദവി അധ്യക്ഷത വഹിച്ചു. എ.പി കുഞ്ഞാമു, എം. നൗഷാദ്, ശാഫി ഹുദവി ചെങ്ങര, അനീസ് ടി. എ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. ബുക്പ്ലസ് ചെമ്മാടാണ് പുസ്തകങ്ങള ുടെ പ്രസാധകര്‍

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...