ഇസ്‌ലാമിക് ഫൈനാന്‍സ് പ്രയോഗവും കര്‍മശാസ്ത്രവും പുസ്തക പരിചയവും രചനാനുഭവങ്ങളും മിനാര്‍ സംഘടിപ്പിച്ചു

August 8, 2022

ചെമ്മാട്: ബുക്പ്ലസ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഫൈസല്‍ നിയാസ് ഹുദവി തയ്യാറാക്കിയ ഇസ്‌ലാമിക് ഫൈനാന്‍സ് പ്രയോഗവും കര്‍മശാസ്ത്രവും എന്ന കൃതിയുടെ പുസ്തക പരിചയവും സെമിനാറും സംഘടിപ്പിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്മെന്റ് ഓഫ് ഇസ്‌ലാമിക് എക്കോണമിക്ക്സ് ആന്‍ഡ് ഫൈനാന്‍സുമായി സഹകരിച്ച് ദാറുല്‍ ഹിക്മ കോണ്‍ഫറന്‍സ് ഹാളിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഗ്രന്ഥകാരന്‍ ഫൈസല്‍ നിയാസ് ഹുദവി വിഷയാവതരണം നടത്തി. കെ.സി മുഹമ്മദ് ബാഖവി, ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, അമീര്‍ ഹുസൈന്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...