റായ്‌ഗല്ലിയിലെ സംഗീത രാവുകൾ

Original price was: ₹130.Current price is: ₹104.

Sale!
സുഹൈല വെള്ളില അപരിചിതമായ അനുഭവങ്ങളുടെ ഭൂഖ ണ്ഡങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ നാം കണ്ടുമുട്ടിയിട്ടില്ലാത്ത കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. വളരെ ലളിതവും സുന്ദരവുമായ ആഖ്യാനത്തിലൂടെ കഥ പറ യാനുള്ള പാടവം സുഹൈല ഇപ്പോൾതന്നെ നേടിയിരിക്കു ന്നു. ഈ പുതിയ കഥാകൃത്ത് മലയാള ചെറുകഥാ സാഹിത്യ ത്തിന് വലിയൊരു മുതൽക്കൂട്ടായി വളരും എന്ന കാര്യത്തിൽ ഈ കഥകൾ വായിച്ച എനിക്ക് അൽപംപോലും സംശയം തോന്നുന്നില്ല.

-കെ. സച്ചിദാനന്ദൻ-

  “റായ്ഗല്ലിയിലെ സംഗീത രാവുകൾ’ പൂക്കളുടെ കഥയാണ്, അത്രയും നന്മയുള്ള ഒരു പെണ്ണിന്റെ മുടിയിൽനിന്ന് അടർന്നു വീണ ഭ്രമിപ്പിക്കുന്ന ഗന്ധങ്ങളുള്ള പൂവിന്റെ കഥ. അതുകൊണ്ടാണ് ഇതിലെ ഓരോ കഥയും നമുക്ക് ഹൃദയംകൊണ്ട് കേൾക്കേണ്ടി വരുന്നത്.

-കെ.എസ് രതീഷ്-

Author

സുഹൈല വെള്ളില

Publisher

BOOK PLUS

No reviews to display

Related Books