സഫർനാമ; കഥകളുമായൊരു ചേർന്നിരുത്തം

February 6, 2025

നാഷണൽ ടൂറിസം ഡേയോട് അനുബന്ധിച്ച് യാത്രികരുടെ കഥകൾ കേൾക്കാനായി ‘സഫർനാമ’ സംഘടിപ്പിച്ചു. കോഴിക്കോട് ബുക്പ്ലസിൽ നടന്ന പരിപാടിയിൽ പത്തിലേറെ രാജ്യങ്ങളിലൂടെ സൈക്കിളിൽ സഞ്ചരിച്ച ഫായിസ് അഷ്‌റഫ്‌ അലി, ട്രാവൽ വ്ലോഗർ ഫിദ ഷെറിൻ, ആമിന ടു ആൻഡ് ഫ്രം ഡൽഹി കറക്കം എന്നീ പുസ്തകങ്ങളുടെ രചയിതാവായ അഡ്വ. അബ്രീദ, ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചരിച്ച നൗഫൽ കൈപ്പള്ളി, നാടൻ ക്യാമ്പ് ട്രാവൽ കമ്മ്യൂണിറ്റി കോ-ഫൗണ്ടർ മാനിഹ് വാഴക്കാട്, സഞ്ചാരിയും സൈക്ലിസ്റ്റുമായ നൗഫൽ എടപ്പാൾ എന്നിവർ സംസാരിച്ചു. പരസ്പരം കഥകൾ പറഞ്ഞും ചോദിച്ചും ചേർന്നിരുന്ന പരിപാടിയിൽ ബുക്പ്ലസ് മാനേജിങ് എഡിറ്റർ ഷാഫി ഹുദവി അതിഥികൾക്കുള്ള ബുക്പ്ലസിന്റെ സ്നേഹോപഹാരം കൈമാറി.

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...