എം. ഐ തങ്ങൾ ഓർമ ദിനം ആചരിച്ചു

August 6, 2025

എം. ഐ തങ്ങൾ ഓർമ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബുക്‌പ്ലസിൽ ടീ ടോക്ക് സംഘടിപ്പിച്ചു. എം. ഐ തങ്ങളുടെ ജീവിത വഴികളെക്കുറിച്ചും രാഷ്ട്രീയ-സാമുദായിക ദർശനങ്ങളെ കുറിച്ചും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി. പി. എം. ബഷീർ വിഷയാവതരണം നടത്തി. പി. ടി. കുഞ്ഞാലി, കെ. അബൂബക്കർ, അഡ്വ. നജ്മ തബ്ഷീറ സംസാരിച്ചു. സുഹൈൽ കാടപ്പടി, ഇർഷാദ് പരപ്പനങ്ങാടി, ശാകിർ മണിയറ, നിസാം ഹുദവി സംബന്ധിച്ചു

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...