ഹിജ്റയുടെ കാൽപ്പാടുകൾ തേടി

Original price was: ₹420.Current price is: ₹378.

Sale!
ഹിജ്റ വർഷത്തെക്കുറിച്ചും മക്കയിൽ നിന്ന് മദീനയിലേയ്ക്കുള്ള പ്രവാചകൻ്റെ പലായനത്തെക്കുറിച്ചും നാമെല്ലാം കുട്ടിക്കാലം മുതലേ കേട്ടിട്ടുണ്ടെങ്കിലും വഴിയിലെ കാഴ്ച‌കൾ, മരുഭൂമിയുടെ മാറി മാറി വരുന്ന സൗന്ദര്യവും ഭീകരതയും, സൗർ മലയുടെ കാഴ്‌ചകൾ ഉണർത്തുന്ന സമ്മിശ്ര വികാരങ്ങൾ, മരുഭൂവിലെ ചൂടിന്റെയും മഴയുടെയും അനുഭവങ്ങൾ, കടന്നുപോകുന്ന ഇടങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ചരിത്രം.. ഇങ്ങനെ മാറി മാറി വരുന്ന വികാരങ്ങളോടും വിക്ഷോഭങ്ങളോടും കൂടിയല്ലാതെ ഈ ഹിജ്റ യാത്രാവിവരണം വായിച്ചു തീർക്കുക സാദ്ധ്യമല്ല.

Author

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

Publisher

TAYBA PUBLICATIONS

No reviews to display

Related Books