റയ്യത്തുവാരി

Original price was: ₹290.Current price is: ₹261.

Sale!
പറമ്പ്-പുരയിട ചട്ടക്കൂടിലൂടെ കാര്‍ഷികനിബദ്ധമായി മാത്രം കേരളസാമൂഹ്യവ്യവസ്ഥയെ വിശകലനം ചെയ്യുന്ന സാമ്പ്രദായിക ചരിത്രരചനകൾക്കുള്ള ശക്തമായി തിരുത്താണ് പണിവൈവിധ്യങ്ങളെയും തൊഴിലന്വേഷണങ്ങളെയും കച്ചവടബന്ധങ്ങളെയും പൂര്‍വോപരി റയ്യത്തുവാരിയെയും മുന്നിൽ കൊണ്ടുവരുന്ന ഈ പഠനം. മലയിൽ അവതരിപ്പിക്കുന്ന ഗതകാലത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൾ അവഗണിച്ച് പത്തൊമ്പതാംനൂറ്റാണ്ടിന്റെ മുമ്പുള്ള മലയാളചരിത്രം ഇനി അനാവരണം ചെയ്യാനാകില്ല. വരുംകാലങ്ങളിൽ കേരളചരിത്രരചനയുടെ നെടുംതൂണുകളിലൊന്നായിരിക്കും ഈ കൃതി. -മഹമൂദ് കൂരിയ –

Author

അഭിലാഷ് മലയിൽ

Publisher

other books

No reviews to display

Related Books