അല്ലാഹു ഉണ്മയുടെ തെളിവുകൾ

Original price was: ₹180.Current price is: ₹144.

Sale!
ഇസ്ലാമിക തത്ത്വചിന്തയുടെ ക്ലാസിക്കൽ പാരമ്പര്യങ്ങളെ ആധുനിക പഠനങ്ങളുമായി സമന്വയിപ്പിക്കുകയും അല്ലാഹുവിന്റെ അനിവാര്യമായ അസ്തിത്വം (Necessary Existence) തത്വശാസ്ത്രപരമായി സമർത്ഥിക്കുകയും ചെയ്യുന്ന മലയാള പുസ്തകങ്ങൾ തുലോം വിരളമാണ്. ആ നിലയ്ക്ക് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും പ്രസക്തമായ ആവശ്യകതകളിലൊന്നിനെ അഭിസംബോധന ചെയ്യുന്ന പുസ്തകമാണിത്. എം എം അക്ബർ

Author

ആസിഫ് ഹുസ്നി

Publisher

BOOK PLUS

No reviews to display

Related Books