ഒരു മനഃശാസ്ത്രജ്ഞനും സഞ്ചരിക്കാത്ത വഴികളിലൂടെ

Original price was: ₹300.Current price is: ₹270.

Sale!
മലയാളസിനിമാ പ്രേക്ഷക മനസ്സുകൾക്ക് സുപരിചിതവും പ്രിയങ്കരവുമായ നിരവധി കഥാപാത്രങ്ങളിലൂടെയും, അവയുടെ മാനസിക സങ്കേതങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് മനുഷ്യമനസ്സിന്റെ സങ്കീർണതകളെയും വിഭിന്നമായ മാനസിക അവസ്ഥാവ്യതിയാനങ്ങളെയും പരിശോധിക്കുന്ന ഒരു മനഃശാസ്ത്രജ്ഞൻ്റെ പഠനക്കുറിപ്പുകളാണ് ഈ പുസ്തകം. ചലച്ചിത്ര സമൂഹം നെഞ്ചിലേറ്റിയ നിരവധി കഥാപാത്രങ്ങളും കഥകളും ഇവിടെ അണിനിരക്കുമ്പോൾ, അവരിൽ അന്തർലീനമായിരുന്ന മനോവൈകല്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവും സൂക്ഷ്‌മവുമായ വിശദീകരണവും എഴുത്തുകാരൻ അവതരിപ്പിക്കുന്നു. സിനിമയും മനഃശാസ്ത്രവും തമ്മിലുള്ള ഈ സൃഷ്ടിപരമായ സംവാദം വായനക്കാരനെ മനുഷ്യമനസ്സിൻ്റെ അപരിചിതമായ പല തലങ്ങളിലേക്കും നയിക്കുന്നു.

Author

ഡോ. റോബിൻ കെ മാത്യു

Publisher

Olive books

No reviews to display

Related Books