വെള്ളിക്കൊലുസ്

Original price was: ₹170.Current price is: ₹136.

Sale!
ഒരു കുഞ്ഞു കൊലുസിന്റെ കുറുമ്പുതാളത്തിൽ തുടങ്ങി കുസൃതികളിലൂടെ, നൊമ്പരങ്ങളിലൂടെ, വിരഹങ്ങളിലൂടെ, നൈമിഷിക സന്തോഷങ്ങളിലൂടെ, കൈപ്പേറിയ ജീവിതയാഥാർഥ്യങ്ങളിലൂടെ, കളങ്കമേശാത്ത പ്രണയത്തിലൂടെ കടന്നുപോകുന്ന സാധാരണ പെൺകുട്ടിയുടെ ജീവിതാനുഭവം. യാദൃഛികതകളുടെ കുന്നും മലയും കയറിയിറങ്ങിയ അവളുടെ യാത്ര ആശ്വാസതീരത്ത് അണയുന്ന കഥ. വിരസതയില്ലാത്ത വായനാനുഭവം.

Author

റസിയ പട്ടാമ്പി

Publisher

BOOK PLUS

No reviews to display

Related Books