ഖഹുവ

Original price was: ₹160.Current price is: ₹128.

Sale!
‘ഖഹുവ’ വായിച്ചപ്പോൾ എന്നെപ്പോലെ അദ്ഭുതപ്പെടാനായി നിങ്ങളും കാത്തിരിക്കൂ എന്നു മാത്രമാണ് ഒറ്റവരിയിൽ പുസ്തകത്തെക്കുറിച്ചുള്ള എന്റെ അവതരണ വാക്യം. ആഗോള സാംസ്കാരിക അധിനിവേശങ്ങളും ആധുനികത പടച്ചുവിട്ട ഇസങ്ങളും യാതൊരു വിവേചനവുമില്ലാതെ സ്വാംശീകരിക്കുന്ന ഒരു സമൂഹത്തിലേക്ക് തിരിച്ചുവെച്ച കണ്ണാടിയാണു വഹുവ പകരുന്ന ദർശനം. അന്ധകാരത്തിൽനിന്നു യാഥാർത്ഥ്യത്തിലേക്ക് നയിക്കുന്ന ഈ പ്രയാണത്തിൽ പ്രണയവും മരണവും ദൈവവിശ്വാസവും പശ്ചാത്താപവുമെല്ലാം ഒരുപോലെ കടന്നുവരുന്നു. -ശംസുദ്ധീൻ മുബാറക്-

Author

ഷാദിയ അഷ്റഫ് | ആയിഷ ഫിദ

Publisher

BOOK PLUS

No reviews to display

Related Books