നാട്ടുചരിതം വായനയും പഠനങ്ങളും

Original price was: ₹240.Current price is: ₹192.

Sale!
ദേശം-ദേശീയത-പ്രാദേശികത എന്നീ പദങ്ങൾക്ക് പ്രസക്തിയാർജിക്കുന്ന, പ്രാദേശികതയെ ദേശവത്കരിക്കുന്ന കാലമാണിത്. ഓരോരുത്തർക്കും സ്വന്തമായ നാട്ടോർമകളും നാട്ടറിവുകളുമുണ്ടാവും. കേട്ടുകേൾവി, വായന, കാഴ്ച തുടങ്ങിയവ വഴി ചില ദേശങ്ങൾ സ്വാധീനിക്കുകയും ചെയ്യും. ദേശങ്ങളെക്കുറിച്ചുള്ള സവിശേഷമായ ആഖ്യാനങ്ങൾ ആ സ്ഥലത്തെ ചരിത്രത്തിന്റെ ഭാഗമാക്കിത്തീർക്കുന്നു. അറിയപ്പെടാതെ മൺമറഞ്ഞു പോകാനിടയുള്ള, ഒരു ജനതക്കുള്ളിൽ മാത്രം അവശേഷിപ്പുകളായിത്തീരാവുന്ന സ്ഥലങ്ങളുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പ്രസക്തമാണ്. അത്തരം പതിനെട്ടു ലേഖനങ്ങളുടെ സമാഹാരമാണീ കൃതി.

Author

അനശ്വരശുഭ

Publisher

BOOK PLUS

No reviews to display

Related Books