മിന്നാമിനുങ്ങുകൾ കരയാറില്ല

Original price was: ₹280.Current price is: ₹224.

Sale!

ഇരുട്ടിനെ തോൽപ്പിക്കാൻ വെളിച്ചത്തിന്റെ അലകടൽ വേണ്ട; ഒരു മിന്നാമിനുങ്ങിന്റെ കൊച്ചുനാളം മതി. തളർന്നുപോകുന്ന ഓരോ നിമിഷത്തിലും “ഞാൻ ഇവിടെയുണ്ട്” എന്ന് സ്വയം പറയാൻ കൊതിക്കുന്നവർക്കായി അറുപതോളം ആത്മപ്രചോദന കുറിപ്പുകൾ. ജയിക്കാൻ വന്നവരോട് തോറ്റു പിന്മാറരുതേയെന്ന അപേക്ഷകൾ, ഉപദേശങ്ങൾ. പ്രതിസന്ധികളുടെ വഴിയിൽ വീണുപോകാതെ വീണ്ടും എഴുന്നേറ്റു നിൽക്കാനുള്ള ഊർജം ഇതിലെ വരികൾ  സമ്മാനിക്കുന്നു. ജീവിതം വഴിമുട്ടി എന്ന് തോന്നുന്നിടത്തുനിന്ന് പുതിയൊരു പ്രതീക്ഷയിലേക്ക്  കൈപിടിച്ചുയർത്താൻ ഈ താളുകൾക്കാവും.

Author

സി മുഹമ്മദ് ഹുദവി

Publisher

BOOK PLUS

No reviews to display

Related Books