ഇറാൻ അതിജീവനത്തിന്റെ 2500 വർഷങ്ങൾ

Original price was: ₹250.Current price is: ₹225.

Sale!

രാഷ്ട്രീയമായും സാംസ്‌കാരികമായും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ രാജ്യമാണ് ഇറാൻ. ലോകപ്രശസ്‌തരായ കവികളുടേയും ശാസ് തജ്ഞരുടേയും ദാർശനികരുടേയും മതചിന്തകരുടേയും രാഷ്ട്രീ യനേതൃത്വങ്ങളുടേയും വാസ്‌തുശില്‌പികളുടേയും സിനിമാപ്ര വർത്തകരുടേയും ഒക്കെ നാടാണത്. ഫിർദൗസിയും ഹാഫിസും സഅദിയും ഉമർ ഖയ്യാമും, ഇമാംഗസാലിയും നസിറുദ്ദീൻ തൂസി യും അത്താർ നിഷാപുരിയും വിഹരിച്ച മധ്യകാലവും മുഹമ്മദ് മുസദ്ദിഖും അലി ശരീഅത്തിയും അബ്ബാസ് കിയറൊസ്താമിയും ഫറൂഗ് ഫറൂഗ്സാദും ആയത്തുല്ലാ ഖുമൈനിയും വലിയ സ്വാധീ നം ചെലുത്തിയ ആധുനികകാലവും ഇറാനുണ്ട്. ഇറാന്റെ ദീർഘ കാല ചരിത്രവും സങ്കീർണ്ണമായ രാഷ്ട്രീയ സംഭവവികാസങ്ങളും ഒന്നിച്ചുകൊണ്ടുവന്ന് വ്യക്തതയോടുകൂടി അപഗ്രഥിക്കുക എന്ന വലിയൊരു വെല്ലുവിളിയാണ് ശ്രീ. എ.കെ. അബ്ദുൽ മജീദ് ഈ പുസ്തകരചനയിലൂടെ ഏറ്റെടുത്തിട്ടുള്ളത്.

ഡോ. എ.കെ. രാമകൃഷ്ണൻ (അവതാരികയിൽ നിന്ന്)

Author

എ.കെ അബ്ദുൽ മജീദ്

Publisher

VACHANAM BOOKS

No reviews to display

Related Books