വീണുടയുന്ന വീര ബിംബങ്ങൾ

Original price was: ₹240.Current price is: ₹216.

Sale!

പ്രമാണങ്ങളെ സ്വേച്ഛാനുസാരം വ്യാഖ്യാനിച്ചും ആത്മീയ പാരമ്പര്യത്തെ നിരാകരിച്ചും രൂപപ്പെട്ട ‘പുതിയ ഇസ്‌ലാമി’ ൻ്റെ അപകടങ്ങളെ വെളിപ്പെടുത്തുന്ന പഠനം ഇബ്‌നു തൈമിയ്യ മുതൽ മൗദൂദിയും ഖറളാവിയും വരെയുള്ളവരുടെ ചിന്താധാരകൾ മുസ്‌ലിം ഉമ്മത്തിന് വരുത്തിവെച്ച പരിക്കുകൾ പരിശോധിക്കുന്നു. വ്യാജ ബിംബങ്ങളുടെ ‘തണലിൽ വളരുന്ന വികലമായ ആദർശങ്ങളെ ഈ കൃതി നിശിതമായി വിമർശിക്കുന്നു. നവോഥാനമെന്ന പേരിൽ ആവിർഭവിച്ച തീവ്ര-രാഷ്ട്രീയ വാദങ്ങളുടെ പൊള്ളത്തരങ്ങൾ പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

Author

പി എ സ്വാദിഖ് ഫൈസി താനൂർ

Publisher

SKIMVB

No reviews to display

Related Books