തണലും നിലാവും

Original price was: ₹90.Current price is: ₹72.

Sale!
അറിവുകൊണ്ട് അത്ഭുതങ്ങൾ തീർത്തൊരു പണ്ഡിതൻ. വിനയം തണൽവിരിച്ച സാത്വികൻ. നിലാവുപോലെ ശോഭ പരത്തിയൊരു ജീവിതം. അതൊക്കെയായിരുന്നു സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്. തെളിനീരുപോലെ ആ മഹാത്മാവ് ഒഴുകിപ്പരന്നു. ആ വാക്കുകൾ ദാഹിച്ചുവലഞ്ഞ ഹൃദയങ്ങൾക്ക് ശാന്തിയും ശമനവുമായി. കുട്ടികളുടെ കൂടി സ്നേഹനിധിയായ ഉസ്താദിന്റെ ജീവിതം കുട്ടികളുടെ ഭാഷയിൽ പറയുകയാണിതിൽ.

Author

ഹുസ്ന വഫിയ്യ

Publisher

BOOK PLUS

No reviews to display

Related Books