അമ്മയ്ക്ക്

Original price was: ₹150.Current price is: ₹135.

Sale!

ഒരു എഴുത്തുകാരനെ രൂപപ്പെടുത്തിയ കാലവും മനുഷ്യബന്ധങ്ങളുമെല്ലാം ഉടലോടെ ത്രസിച്ചുണരുന്ന അനുഭവസാക്ഷ്യമാണ് ഈ പുസ്തകത്തിൽ. ഇതിൽ എം.ടിയെന്ന വലിയ എഴുത്തുകാരൻ സ്വന്തം ബാല്യകൗമാരങ്ങളെയും യൗവ്വനത്തെയും മുള്ളും മലരും നിറഞ്ഞ വഴികളിലൂടെയുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ കുറിപ്പുകളുടെ സമാഹാരമാണ്. വായനക്കാർക്കു മുന്നിൽ വല്ലാത്ത ഒരു നിറവോടെ വളർന്നു നിൽക്കുന്ന എം.ടി. തന്നിലേക്കു നോക്കുമ്പോൾ തെളിയുന്നത് കാലവും ചരിത്രവും മനുഷ്യബന്ധങ്ങളുടെ പിരിയൻ ഗോവണികളുമാണ്.

Author

എം.ടി വാസുദേവൻ നായർ

Publisher

DC BOOKS

No reviews to display

Related Books