യത്തീങ്കുട്ടി

Original price was: ₹500.Current price is: ₹400.

Sale!
ജനിക്കും മുമ്പേ ഉപ്പയെ നഷ്ടപ്പെട്ടൊരു കുഞ്ഞ്. പത്തൊൻപതാം വയസ്സിൽ വിധവയായൊരു ഉമ്മ. ആറുമാസം പ്രായമുള്ള മകനെ നെഞ്ചോട് ചേർത്തുപിടിച്ച് ജീവിതം അവസാനിപ്പിക്കാൻ തൂതപ്പുഴയിലേക്ക് നടന്നൊരു രാത്രി… പക്ഷേ അവൾ തിരിഞ്ഞുനടന്നു. വള്ളുവനാടൻ മണ്ണിന്റെ മണവും, തൂതപ്പുഴയുടെ ഒഴുക്കും, നാട്ടുഭാഷയുടെ ചൂടും, കണ്ണീരിന്റെ നനവും ചേർന്നൊരു യഥാർത്ഥ ജീവിതയാത്ര. ആ രാത്രിയിൽ അവൾ ഒരു ചുവട് കൂടി മുന്നോട്ടുവെച്ചിരുന്നെങ്കിൽ ഈ പുസ്തകം ഉണ്ടാകുമായിരുന്നില്ല. ജീവിതം തോറ്റുപോയെന്ന് തോന്നുന്ന ഓരോ മനുഷ്യനും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട കഥ. “യത്തീങ്കുട്ടി” ഒരു ഉമ്മയുടെ പോരാട്ടവും മകന്റെ അതിജീവനവും.

Author

ഹംസ കൊല്ലത്ത്

Publisher

BOOK PLUS

No reviews to display

Related Books