നന്മയുടെ പൂക്കൾ

Original price was: ₹70.Current price is: ₹56.

Sale!

മാനവ പുരോഗതിക്ക് എക്കാലവും അനിവാര്യമാണ് പ്രവാചക പാഠങ്ങൾ. സഹജീവി സ്നേഹം, സ്ത്രീ പുരുഷ സമത്വം, ജന്തു സ്നേഹം, ദാനം, അധ്വാനത്തിന്റെ മഹത്വം, ആരെയും ദ്രോഹിക്കാതിരിക്കൽ, വർണവിവേചനം, പരസ്പര വിശ്വാസം, യുദ്ധം വരുത്തുന്ന നഷ്ടങ്ങൾ, പൊതുഖജനാവിലെ പണത്തിന്റെ കൈകാര്യം എന്നീ പ്രവാചകപാഠങ്ങൾ ഇളം തലമുറക്ക് ലളിതമായി പരിചയപ്പെടുത്തി സന്മാർഗ ജീവിതത്തിന് പ്രചോദനമേകുന്ന 16 ഇസ്‌ലാമിക ​ഗുണപാഠ കഥകൾ.

Author

പട്ടണക്കാട് അബ്ദുൽ ഖാദർ

Publisher

BOOK PLUS

No reviews to display

Related Books