അറബ് നാടോടിക്കഥകൾ

Original price was: ₹100.Current price is: ₹80.

Sale!

അറബി സാഹിത്യം നാടോടിക്കഥകളാൽ സമ്പന്നമാണ്. കഥകൾക്ക് പറ്റിയ ഇടമായിരുന്നു അറേബ്യ. വിശാലമായ മരുഭൂമി, അറ്റമില്ലാത്ത ആകാശം, ഇടയ്ക്ക് മരുപ്പച്ച, കച്ചവടസംഘങ്ങൾ, തീർഥാടകർ ഇവയൊക്കെ ഒത്തുചേരുമ്പോൾ കഥകൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. മൃഗങ്ങളും മനുഷ്യരും പക്ഷികളും മരങ്ങളും ജിന്നുകളും രാക്ഷസന്മാരുമെല്ലാം അവിടെ കഥാപാത്രങ്ങളായി വരുന്നു. അവിടെ ഓരോ മനുഷ്യനും ഏതെങ്കിലുമൊരു കഥ പറയാനുണ്ടാവും. ​ഗുണപാഠങ്ങളേറെയുള്ള അത്തരം കൊച്ചുകഥകളാണ് ഈ പുസ്തകത്തിൽ.

Author

പി എ ഹമീദ്

Publisher

BOOK PLUS

No reviews to display

Related Books