Dear Didi

Original price was: ₹150.Current price is: ₹135.

Sale!
സഹോദരിയുടെ മരണത്തെത്തുടര്‍ന്ന് കടുത്ത മാനസിക വേദനയിലൂടെ കടന്നുപോകുന്ന ലെയ്‌ല ഹാദി എന്ന പെണ്‍കുട്ടി എഴുതിയ കത്തുകളിലൂടെ ചുരുളഴിയുന്ന നോവല്‍ പ്രതിസന്ധികളെയും ദുരന്തങ്ങളെയും അതിജീവിച്ചും സ്‌നേഹബന്ധങ്ങളുടെ തണലിലും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ വികാരാധീനമായ കഥയാണ്. ഡിയര്‍ ദിദി ബന്ധങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും സ്‌നേഹവും ദുഃഖവുമെല്ലാം ഉചിതമായ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരു ചെറിയ കുട്ടിയുടെ കാഴ്ചയിലും കാഴ്ചപ്പാടിലും ബന്ധങ്ങളുടെ ആഴവും അഴകും വരച്ചു കാട്ടുന്ന കൃതി കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കു കൂടിയുള്ളതാണ്. —- “You outshone me in life, and I have been overshadowed by you in death.” Nineteen year old Laila Hadi misses her sister. Terribly so. In fact, she misses her so much that she begins to write… letters? Just as her future starts looking bright— new friends, dream college, happy parents— disaster strikes. A drunk driving accident tears Laila’s fragile family apart yet again. Laila spirals, but with her new support system, she’s able to make it out. A story of grief, family, and love; of distant sisters and grieving mothers and strained families. —- Rasha Fathima is a debut Literary Fiction author and bibliophile. Drawn to stories that explore human connection, societal pressure, and the human psyche, she spends her free time lost in books or playing friendly games of chess. Dear Didi is her debut novel.    

Author

Rasha Fathima

Publisher

Bukkafe Publishers

No reviews to display

Related Books