ഖുര്‍ആനിലെ അമൂല്യ രത്നങ്ങള്‍

Original price was: ₹130.Current price is: ₹104.

Sale!
വിശുദ്ധ ഖുര്‍ആനിലെ രത്‌നങ്ങളും മുത്തുകളും കോര്‍ത്തുവച്ച ഇമാം ഗസാ ലി(റ)യുടെ വിഖ്യാത ഗ്രന്ഥം. സര്‍വ വിജ്ഞാനശാസ്ത്രങ്ങളുടെയും ഉത്ഭവ സ്ഥാനം ഖുര്‍ആന്‍ തന്നെയാണെന്ന് സമര്‍ഥിക്കുന്ന ഗ്രന്ഥകാരന്‍, ഖുര്‍ആന്‍ സൂക്തങ്ങളുടെ അകക്കാമ്പുകളറിയാ തെ ബാഹ്യാര്‍ഥങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നവരെ വിമര്‍ശിക്കുന്നതോ ടൊപ്പം തെരഞ്ഞെടുക്കപ്പെട്ട വചനങ്ങ ളുടെ അകംപൊരുളുകള്‍ അന്വേഷിക്കുന്നു.

Author

ബാഹിർ വാഫി

Publisher

BOOK PLUS

No reviews to display

Related Books