അറബി മലയാളം – ദ്വിദിന സഹവാസ ക്യാമ്പ്

April 11, 2025

കോഴിക്കോട്: ബുക്സ് പബ്ലിഷേഴ്സ് മലപ്പുറം ഗവൺമെന്റ് കോളേജ്, ഇസ്ലാമിക് ഹിസ്റ്ററി റിസർച്ച് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ഏപ്രിൽ 16,17 തീയതികളിലായി ‘അറബി മലയാളം ദ്വിദിന സഹവാസ ക്യാമ്പ്’ സംഘടിപ്പിക്കുന്നു.
അറബിമലയാളം ലിപി, ഗദ്യസാഹിത്യം, പദ്യസാഹിത്യം, ഗ്രന്ഥലോകം, ആർക്കൈവ്സ്, ഭാഷാ പ്രത്യയശാസ്ത്രങ്ങൾ, ഗവേഷണസാധ്യതകൾ എന്നീ വിഷയങ്ങൾ വിശദമായി ചെയ്യലാണ് ക്യാമ്പിന്റെ ലക്ഷ്യം.
അക്കാദമിക പണ്ഡിതർ, പ്രാദേശിക ചരിത്രകാരന്മാർ തുടങ്ങിയവർ സംബന്ധിക്കുന്ന ക്യാമ്പിൽ ഒമ്പത് വിഷയാവതരണങ്ങൾ, നാല് ശില്പശാലകൾ, പാനൽ ചർച്ചകൾ, അറബിമലയാളം പുസ്തകങ്ങളുടെ പ്രദർശനങ്ങൾ, ബുക്സ്പ്രസ് മാപ്പിള പഠന പരമ്പര പ്രൊജക്റ്റിലെ ആദ്യ പുസ്തകത്തിന്റെ പ്രകാശനം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 9946320174. www.bookplus.co.in

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...