KIDS PLUS REVIEW CONTEST

KIDS PLUS BOOK RIVIEW CONTEST കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ബുക്പ്ലസ് സംഘടിപ്പിക്കുന്ന പുസ്തക റിവ്യൂ മത്സരത്തില്‍ നിങ്ങളുടെ മക്കളെയും പങ്കെടുപ്പിക്കാം… കിഡ്‌സ് പ്ലസ് പുസ്തകങ്ങളില്‍ ഇഷ്ടമുള്ളവ വായിച്ച് റിവ്യൂ വീഡിയോ തയ്യാറാക്കാം.. കിഡ്‌സ് പ്ലസ് പുസ്തക റിവ്യൂ മത്സരത്തില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാം 6-12 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് മത്സരം (01. 03. 2021ന് പന്ത്രണ്ട് വയസ് കവിയരുത്) എങ്ങനെയാണ് റിവ്യൂ അയക്കേണ്ടത് ഇഷ്ടപുസ്തകത്തെ കുറിച്ച് 5 മിനുട്ടില്‍ കൂടാത്ത ഒരു വീഡിയോ ആണ് അയക്കേണ്ടത്. […]

ചരിത്ര സെമിനാറും പുസ്തക പ്രകാശനവും

2021 മാര്‍ച്ച് 14 ഞായര്‍ രാവിലെ 10 മണിക്ക്ഹാദിയ സി.എസ്.ഇ, പാണക്കാട് പങ്കെടുക്കുന്നവര്‍:കെ.ഇ.എന്‍ കുഞ്ഞഹമ്മദ്പി. സുരേന്ദ്രന്‍റഹ്‌മാന്‍ കിടങ്ങയംസൈതാലി പി.പിഡോ. ഫൈസല്‍ ഹുദവി മാരിയാട്ഡോ. മോയിന്‍ മലയമ്മ സി.എസ്.ഇ റിസര്‍ച്ച് ലൈന്‍ & ബുക്പ്ലസ്‌

വാരിയം കുന്നത്തും മലയാള രാജ്യവും; മലബാര്‍ പോരാട്ടങ്ങളുടെ കോളനിയനന്തര വായന. പ്രീ പബ്ലിക്കേഷന്‍ബുക്കിംങ് ആരംഭിച്ചു

മുന്‍വിധികള്‍ക്കും സങ്കുചിത വ്യാഖ്യാനങ്ങള്‍ക്കുമിടയില്‍നിന്ന്, ഒരു മഹാസമരത്തിന്റെ ജ്വലിക്കുന്ന സ്മരമണകളെ ശരിയായി കണ്ടെത്താനുള്ള ധൈഷണിക ശ്രമമെന്ന നിലയില്‍ ഈ ഗ്രന്ഥം ശ്രദ്ധയര്‍ഹിക്കുന്നു. മലബാര്‍ സമരത്തെ അതിന്റെ സങ്കീര്‍ണതയിലും സൂക്ഷ്മതയിലും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന രചന– കെ.ഇ.എന്‍ മുഖവില : 290/-ഇപ്പോള് ബുക്ക് ചെയ്യുന്നവര്ക്ക് : 200/-Delivery Charge:30/- (230/-) ക്യാഷ് താഴെയുള്ള ഗൂഗ്ള് പേയിലേക്കോ അക്കൌണ്ടിലേക്കോ അയച്ച ശേഷം റസീതി/ സ്ക്രീന്‍ഷോട് ഷെയര്‍ ചെയ്യുക. Gpay : 9562661133 Account Number BOOK PLUS PUBLISHERSFEDERAL BANK […]

പുനഃപ്രസിദ്ധീകരിക്കുന്നു

കെ. മാധവന്‍ നായരുടെ ‘മലബാര്‍ കലാപ’വും കുമാരനാശാന്റെ ‘ദുരവസ്ഥ’യും നിര്‍മിച്ചുവിട്ട തെറ്റായ മലബാര്‍ സമരഭീതിയെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ തുറന്നുകാട്ടുന്ന അതുല്യ രചന. ബുക്പ്ലസ് പുനഃപ്രസിദ്ധീകരിക്കുന്നു.

പുറത്തിറങ്ങി

ഖത്വീബുമാര്‍ക്കിടയില്‍ പരക്കെ സ്വീകാര്യത നേടിയ പ്രഭാഷണക്കുറിപ്പുകളുടെ സമാഹാരം. അറബി മൂലങ്ങള്‍ അര്‍ഥങ്ങളും വിശദീകരണങ്ങളും സഹിതം ഡീലെക്‌സ് ബൈന്‍ഡിംഗ്‌