
KIDS PLUS BOOK RIVIEW CONTEST
കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ബുക്പ്ലസ് സംഘടിപ്പിക്കുന്ന
പുസ്തക റിവ്യൂ മത്സരത്തില്‍ നിങ്ങളുടെ മക്കളെയും പങ്കെടുപ്പിക്കാം…
കിഡ്‌സ് പ്ലസ് പുസ്തകങ്ങളില്‍ ഇഷ്ടമുള്ളവ വായിച്ച്
റിവ്യൂ വീഡിയോ തയ്യാറാക്കാം..
കിഡ്‌സ് പ്ലസ് പുസ്തക റിവ്യൂ മത്സരത്തില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാം
6-12 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് മത്സരം
(01. 03. 2021ന് പന്ത്രണ്ട് വയസ് കവിയരുത്)
എങ്ങനെയാണ് റിവ്യൂ അയക്കേണ്ടത്
ഇഷ്ടപുസ്തകത്തെ കുറിച്ച് 5 മിനുട്ടില്‍ കൂടാത്ത ഒരു വീഡിയോ ആണ് അയക്കേണ്ടത്.
[email protected] എന്ന മൈലിലേക്കോ wa.me/919846661147 എന്ന വാട്‌സാപ് നമ്പറിലേക്കോ അയക്കാം.
അയക്കേണ്ട അവസാന തിയ്യതി 15.03.2021
ആരാണ് വിജയി
സ്‌പെഷ്യല്‍ ജ്യൂറി തെരെഞ്ഞെടുക്കുന്ന വീഡിയോകളില്‍ ബുക്പ്ലസ് യൂട്യൂബ് ചാനല്‍ വഴി
ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട റിവ്യൂ ആയിരിക്കും സമ്മാനത്തിന് അര്‍ഹമാവുക.
ഒന്നാം സമ്മാനം – 3333/- രൂപയുടെ ബുക്പ്ലസ് പുസ്തകങ്ങള്‍
രണ്ടാം സമ്മാനം – 2222/- രൂപയുടെ ബുക്പ്ലസ് പുസ്തകങ്ങള്‍
മൂന്നാം സമ്മാനം -1111/- രൂപയുടെ ബുക്പ്ലസ് പുസ്തകങ്ങള്‍
കൂടുതല്‍ അറിയാനും കിഡ്‌സ് പ്ലസ് പുസ്തകങ്ങള്‍ ലഭിക്കാനും വാട്‌സാപ് ചെയ്യുക
wa.me/919562661133
wa.me/919846661147
രജിസ്റ്റര്‍ ചെയ്യാന്‍ ഫോം പൂരിപ്പിക്കുക
https://forms.gle/ci8GzNnBG7g9nsvu8
രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധക്ക്
കൊച്ചു കൊച്ചു പുസ്തകങ്ങള്‍ കുട്ടികളെക്കൊണ്ട് വായിപ്പിക്കാന്‍ നല്ലൊരു അവസരമാണ് ബുക് റിവ്യൂ കോണ്ടസ്റ്റ്. ഇന്നുതന്നെ കുട്ടികളെ റജിസ്റ്റര്‍ ചയ്യിക്കൂ.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റിവ്യൂ ഡമോ വീഡിയോകള്‍ അയച്ചുതരുന്നതാണ്.
BOOK PLUS PUBLISHERS
Hidaya Nagar, Chemmad
www.bookplus.co.i