‘ബിഡിസൈൻ’ പുതിയ മാറ്റങ്ങളോടെ

February 20, 2025

ഗ്രാഫിക് ഡിസൈനിങ്, ബ്രാൻഡിങ്, ഓഫ്സെറ്റ് പ്രിന്റിങ്‌ തുടങ്ങിയ സേവനങ്ങൾ മിതമായ നിരക്കിൽ പ്രദാനം ചെയ്യുന്ന ബുക്പ്ലസ് ഡിസൈനിങ് ഹബ് ‘ബിഡിസൈൻ’ വിശാലമായ സൗകര്യങ്ങളോടെയും പുതിയ മാറ്റങ്ങളോടെയും പ്രവർത്തനമാരംഭിച്ചു. പുതിയ സൗകര്യ സജ്ജീകരണങ്ങൾ ഒരുക്കിയ ഇടത്തിൻ്റെ ഉദ്ഘാടനം പ്രാർഥനയോടെ ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി നിർവഹിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...