ബാഫഖി വഫിയ്യ കോളേജിൽ പുസ്തകവിരുന്നൊരുക്കി ബുക്കാരവൻ

October 7, 2024

ഫലാഹ് സ്റ്റുഡൻറ്സ് യൂനിയനും ബുക്പ്ലസും ചേർന്ന് ബാഫഖി വഫിയ്യ കോളേജിൽ പുസ്തക പ്രദർശനവും ശില്പശാലയും സംഘടിപ്പിച്ചു. പരിപാടിയിൽ അൽതാഫ് അലി ഹൈതമി സ്വാഗതം പറഞ്ഞു.അതാഉല്ലാഹ് അഹ്‌സനി ഉദ്ഘാടനം നിർവ്വഹിച്ചു. മുഹമ്മദ് അജീർ ശില്പശാലക്ക് നേതൃത്വം നൽകി. ശാദുലി മഞ്ഞപ്പറ്റ ബുക്പ്ലസ് പ്രൊജെക്ടുകളെ വിശദീകരിച്ച് സംസാരിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...