ഗ്രേസ് വാലി കോളേജിൽ പുസ്തകവിരുന്നൊരുക്കി ബുക്പ്ലസ്. പരിപാടിയിൽ ഗ്രേസ് വാലി കോളേജ് പ്രിൻസിപ്പൾ ഡോ. അയ്യൂബ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡോ. ഫൈസൽ വാഫി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അജീർ ശില്പശാലക്ക് നേതൃത്വം നൽകി. ശാദുലി മഞ്ഞപ്പറ്റ ബുക്പ്ലസിനെ പരിചയപ്പടുത്തി വിശദമായി കുട്ടികളോട് സംസാരിച്ചു. സ്റ്റുഡന്റസ് യൂനിയൻ പ്രതിനിധികളായ സിനാൻ, ഷെമീല എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.